Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവരിൽ ആരെല്ലാമാണ് 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത്

  1. ഉർവശി
  2. പാർവ്വതി തിരുവോത്ത്
  3. നിത്യാ മേനോൻ
  4. ബീന R ചന്ദ്രൻ

    A1 മാത്രം ശരി

    B1, 4 ശരി

    C2, 3 ശരി

    Dഎല്ലാം ശരി

    Answer:

    B. 1, 4 ശരി

    Read Explanation:

    • ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവശിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് • ആറാം തവണയാണ് ഉർവശിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത് • തടവ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബീന ആർ ചന്ദ്രന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് • മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് - പൃഥ്വിരാജ് (ചിത്രം - ആടുജീവിതം)


    Related Questions:

    പ്രഥമ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ഏതാണ് ?
    ജെ.സി. ഡാനിയലിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ
    മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് തുടർച്ചയായി 11 തവണ കരസ്ഥമാക്കിയിട്ടുള്ള ഗായിക ആരാണ് ?
    എം.ടി. വാസുദേവൻ നായരുടെ ' സ്നേഹത്തിൻറ മുഖങ്ങൾ ' എന്ന ചെറുകഥ ഏത് പേരിലാണ് ചലച്ചിത്രമായത് ?
    54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് ?