App Logo

No.1 PSC Learning App

1M+ Downloads

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് താഴെ പറയുന്നതിൽ ആരെയാണ് ?

  1. ഉർവശി
  2. നിത്യാ മേനോൻ
  3. മാനസി പരേഖ്
  4. നീന ഗുപ്ത

    Aii, iii ശരി

    Bi, iv ശരി

    Ci, ii ശരി

    Dഎല്ലാം ശരി

    Answer:

    A. ii, iii ശരി

    Read Explanation:

    • തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിത്യാ മേനോനെ മികച്ച നടിയായി തിരഞ്ഞെടുത്തത് • കച്ച് എക്സ്പ്രസ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാനസി പരേഖിനെ മികച്ച നടിയായി തിരഞ്ഞെടുത്തത് • ഊഞ്ചായി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നീന ഗുപ്‌തയെ മികച്ച സഹനടിയായി തിരഞ്ഞെടുത്തത്


    Related Questions:

    കഴിഞ്ഞ ദിവസം അന്തരിച്ച സൗമിത്ര ചാറ്റർജി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
    It was for Sankarabharanam that S.P. Balasubramanyam won his first national film award for best male playback singer. Which film brought him his second national film award ?
    2024 ജൂണിൽ അന്തരിച്ച പ്രശസ്ത സിനിമാ നിർമ്മാതാവും വ്യവസായിയും "ഈനാട്" പത്രത്തിൻ്റെ ഉടമസ്ഥനുമായി വ്യക്തി ആര് ?
    ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?
    2025 ജൂലായിൽ അന്തരിച്ച പ്രസിദ്ധ തെലുങ്ക് ചലച്ചിത്ര നടനും മുൻ ബി ജെ പി എം ൽ എ യുമായിരുന്ന വ്യക്തി