App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു?

Aതുക്കാറാം

Bരാംദാസ്

Cഏക്‌നാദന്‍

Dജ്ഞാനദേവന്‍

Answer:

B. രാംദാസ്

Read Explanation:

ശിവജി

  • മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ചത്രപതി ശിവജി

  • മറാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു റായിഗഡ്

  • മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ശിവജി ആയിരുന്നു

  • ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്നറിയപ്പെടുന്നത് ശിവജിയാണ്

  • ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്ന പേര് അഷ്ടപ്രധാന

  • ശിവജിയുടെ കുതിരയുടെ പേര് പഞ്ചകല്യാണി

  • ശിവജിയുടെ വാൾ ഭവാനി

  • ശിവജിയുടെ സമകാലികനായിരുന്നു മുഗൾ ചക്രവർത്തിയാണ് ഔറംഗസേബ്



Related Questions:

Mark the incorrect statement: 

  1. Ashtapradhan is associated with Shivaji.  
  2. Shivaji was the organiser of Maratha Rajya.  
  3. Sulh-i-kul was the idea of Shivaji.  
  4. Treaty of Purandar took place with Shivaji
‘അഷ്ടപ്രധാൻ’ എന്ന ഭരണസമിതി ആരുടെ കാലത്താണ്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പൂനെയിലെ പേഷ്വാ ഭരണകാലത്ത് മറാത്താ സാമ്രാജ്യത്തിലെ അതിപ്രഗൽഭനായ രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു നാനാ ഫട്നാവിസ്.

2."മറാത്ത മാക്കിയവെല്ലി "എന്നറിയപ്പെടുന്നത്  നാനാ ഫട്നാവിസ് ആണ്.

ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച മറാത്ത ഭരണാധികാരി ?
വിജയനഗര സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹംപി ഏത് നദിക്കരയിലാണ്?