App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതു 1872 - 1876 കാലഘട്ടത്തിൽ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ?

Aകാനിങ് പ്രഭു

Bറിപ്പൺ പ്രഭു

Cഡഫറിൻ പ്രഭു

Dനോർത്ത് ബ്രൂക്ക് പ്രഭു

Answer:

D. നോർത്ത് ബ്രൂക്ക് പ്രഭു


Related Questions:

ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?

താഴെ പറയുന്നവയിൽ വെല്ലസി പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. 1800 ൽ കൽക്കത്തയിൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചു 
  2. സൈനിക സഹായ വ്യവസ്ഥ ആവിഷ്ക്കരിച്ചു
  3. മുഴുവൻ പേര് - ആർതർ വെല്ലസി
  4. നാലാം മൈസൂർ യുദ്ധം നടന്നത് വെല്ലസി ഗവർണർ ജനറലായിരിക്കെയാണ് 

    താഴെ പറയുന്നവയിൽ വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറലായിരിക്കെ നടന്ന യുദ്ധങ്ങൾ ഏതെല്ലാം ?

    1) ഒന്നാം മറാത്ത യുദ്ധം 

    2) മൂന്നാം മൈസൂർ യുദ്ധം 

    3) രണ്ടാം ആംഗ്ലോ - മൈസൂർ യുദ്ധം 

    4) നാലാം മൈസൂർ യുദ്ധം

    ഇന്ത്യയിൽ കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി ആര് ?
    'പ്രാദേശിക ഭാഷാ പത്ര നിയമം' പിൻവലിച്ച വൈസ്രോയി ?