App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് ആരായിരുന്നു ?

Aലാല ലജ്പത്‌റായ്

Bബാല ഗംഗാധരതിലക്

Cബിപിൻചന്ദ്രപാൽ

Dലാൽബഹദൂർ ശാസ്ത്രി

Answer:

B. ബാല ഗംഗാധരതിലക്

Read Explanation:

  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് - ബാല ഗംഗാധരതിലക്
  • മറ്റ് നേതാക്കൾ - ബിപിൻ ചന്ദ്രപാൽ  , ലാലാലജ്പത് റായ് 
  • ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് - ബാല ഗംഗാധരതിലക് 
  • ലോകമാന്യ എന്നറിയപ്പെടുന്നത് - ബാല ഗംഗാധരതിലക്
  • ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നറിയപ്പെടുന്നത് - ബാല ഗംഗാധരതിലക്
  • മഹാരാഷ്ട്രയിൽ ശിവാജി ഉത്സവവും ഗണേശോത്സവവും ആരംഭിച്ചത് -ബാല ഗംഗാധരതിലക്
  • ബാല ഗംഗാധരതിലകിന്റെ പ്രധാന കൃതികൾ - ഗീതാ രഹസ്യം ,ആർട്ടിക് ഹോം ഇൻ ദി വേദാസ് 
  • ബാല ഗംഗാധരതിലകൻ ആരംഭിച്ച പത്രങ്ങൾ - കേസരി (മറാത്ത പത്രം ) , മറാത്ത (ഇംഗ്ലീഷ് പത്രം )

Related Questions:

ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ഏത് ?
ഭാരത് മാത എന്ന ചിത്രം ആരുടേതാണ് ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'നേഷൻ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
റയറ്റ്‌വാരി സമ്പ്രദായം നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?
ഹിന്ദു വിധവ പുനർവിവാഹ നിയമത്തിനായി പ്രവർത്തിച്ച സാമൂഹ്യപരിഷ്‌കർത്താവ് ആര് ?