App Logo

No.1 PSC Learning App

1M+ Downloads

47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് താഴെ പറയുന്നതിൽ ആരൊക്കെയാണ് ?

(i) മേഘ തോമസ് 

(ii) ശിവദ 

(iii) സറിൻ ഷിഹാബ്

(iv) അപർണ്ണ ബാലമുരളി 

A(i), (ii) ശരി

B(ii), (iii) ശരി

C(iii), iv) ശരി

Dമുകളിൽ പറഞ്ഞവരെല്ലാം

Answer:

B. (ii), (iii) ശരി

Read Explanation:

• ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശിവദക്ക് പുരസ്‌കാരം ലഭിച്ചത് • ആട്ടം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സറിൻ ഷിഹാബിന് പുരസ്‌കാരം ലഭിച്ചത് • മികച്ച നടന്മാരായിതിരഞ്ഞെടുത്തത് - ബിജു മേനോൻ (ചിത്രം - ഗരുഡൻ), വിജയരാഘവൻ (ചിത്രം - പൂക്കാലം)


Related Questions:

Which of the following is not one of the traditional paths of Yoga mentioned in the philosophy?
Which of the following is a characteristic feature of Tughlaq architecture?
2022ലെ 53ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ?
According to Vedanta philosophy, what is the ultimate nature of Brahman?
Which of the following Buddhist rock-cut caves were excavated during the Gupta period under the patronage of the Gupta and Vakataka rulers?