1580-ൽ അക്ബറിന്റെ കൊട്ടാരം സന്ദർശിച്ച ഒന്നാം ജെസ്യൂട്ട് മിഷനിൽ താഴെപ്പറയുന്നവരിൽ ആരൊക്കെ ഉൾപ്പെട്ടിരുന്നു?
- ഫ്രാൻസിസ് സേവ്യർ
- റുഡോൾഫ് അക്വാവിവ
- സെന്റ് അഗസ്റ്റിൻ
- ആന്റണി മോൺസെറാറ്റ്
A1, 2 ശരി
B2, 4 ശരി
C1, 3 ശരി
Dഎല്ലാം ശരി
1580-ൽ അക്ബറിന്റെ കൊട്ടാരം സന്ദർശിച്ച ഒന്നാം ജെസ്യൂട്ട് മിഷനിൽ താഴെപ്പറയുന്നവരിൽ ആരൊക്കെ ഉൾപ്പെട്ടിരുന്നു?
A1, 2 ശരി
B2, 4 ശരി
C1, 3 ശരി
Dഎല്ലാം ശരി
Related Questions:
രണ്ട് പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു.
i. ഔറംഗസേബ് തന്റെ കൊട്ടാരത്തിൽ പാടുന്നത് വിലക്കി.
ii. ഔറംഗസേബിന്റെ ഭരണകാലത്താണ് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് ഏറ്റവുംകൂടുതൽ പുസ്തകങ്ങൾ എഴുതിയത്.
മുകളിലുള്ള പ്രസ്താവനകൾ പരിഗണിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?