Challenger App

No.1 PSC Learning App

1M+ Downloads

ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് നടന്ന ശാസ്ത്രജ്ഞർ അല്ലാത്ത സാധാരണക്കാർ താഴെ പറയുന്നവരിൽ ആരെല്ലാം ?

  1. ജാരദ്‌ ഐസക്ക്മാൻ
  2. സാറാ ഗില്ലിസ്
  3. അന്നാ മേനോൻ

    A1, 2 ശരി

    Bഇവയൊന്നുമല്ല

    C1 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. 1, 2 ശരി

    Read Explanation:

    • "പൊളാരിസ് ഡോൺ" എന്ന ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് ബഹിരാകാശ നടത്തം • മനുഷ്യനെ ബഹിരാകാശത്ത് നടത്തിയ ആദ്യ സ്വകാര്യ ദൗത്യം - പൊളാരിസ് ഡോൺ • ദൗത്യം നടത്തിയത് - സ്പേസ് എക്സ് • പദ്ധതിയുടെ ഭാഗമായി യാത്രയിൽ പങ്കെടുത്ത മറ്റു വ്യക്തികൾ - അന്നാ മേനോൻ, സ്‌കോട്ട് പൊടീറ്റ്


    Related Questions:

    ഏത് സ്ഥാപനമാണ് സെപ്റ്റംബർ 15, 2024 -ൽ "പോളാരിസ് ഡോൺ ദൗത്യം" വിജയ കരമായി പൂർത്തിയാക്കിയത് ?
    Which is the first Indian private company to successfully test - fire a homegrown rocket engine ?
    വിക്ഷേപണം നടത്തിയതിന് ശേഷം റോക്കറ്റ് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക പ്രക്രിയക്ക് സ്പേസ് എക്സ് നൽകിയ പേര് ?
    അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷന്റെ നീളം ?
    റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?