Challenger App

No.1 PSC Learning App

1M+ Downloads

Who among the following were the leaders of Nivarthana agitation ?

1.N.VJoseph

2.P.K Kunju

3.C.Kesavan

4.T.M Varghese

A1 only

B1 and 2 only

C2,3 and 4 only

D1,2,3 and 4 (All of the above)

Answer:

D. 1,2,3 and 4 (All of the above)

Read Explanation:

  • നിവർത്തന സമരത്തിന്റെ നേതാവ് സി. കേശവൻ ആണ്.

  • നിവർത്തന സമരം, തിരുവിതാംകൂറിലെ പിന്നോക്ക സമുദായങ്ങളായ ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നിവർക്ക് സർക്കാർ സർവീസിലും നിയമസഭയിലും ന്യായമായ പ്രാതിനിധ്യം ലഭിക്കുന്നതിനായി നടത്തിയ ഒരു സുപ്രധാന പ്രക്ഷോഭമാണ്.


Related Questions:

The year of Colachal battle:
കരിവെള്ളൂർ സമരം നടന്ന വർഷം ഏത് ?

ഒന്നാം ഈഴവമെമ്മോറിയലും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ഒന്നാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ  ദിവാൻ സർ സി.പി രാമസ്വാമി അയ്യർ ആയിരുന്നു.
  2. ഒന്നാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെടുമ്പോൾ ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂർ മഹാരാജാവ്.
  3. മഹാരാജാവ് ഈ ഹർജി കൈക്കൊള്ളുകയും,ഹർജിയിലെ ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്തു
    Kurichia also known as :
    കാടകം വനസത്യാഗ്രഹം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?