Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവരിൽ ആരൊക്കെയായിരുന്നു വൈക്കം സത്യാഗ്രഹത്തിലെ പ്രധാന നേതാക്കൾ?

  1. ടി.കെ. മാധവൻ
  2. കെ.പി. കേശവ മേനോൻ
  3. മന്നത്തു പത്മനാഭൻ
  4. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള
  5. സി.വി. കുഞ്ഞിരാമൻ

    Aഇവയെല്ലാം

    B5 മാത്രം

    C4, 5 എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്-ടി.കെ. മാധവൻ

    • വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് 'വൈക്കം വീരർ' എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവ് -

      ഇ.വി. രാമസ്വാമി നായ്ക്കർ


    Related Questions:

    ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വളണ്ടിയർ ക്യാപ്റ്റൻ ?
    കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം ?
    ഉത്തരവാദ ഭരണം നേടുന്നതിനായി രൂപീകരിക്കപ്പെട്ട തിരുവിതാംകൂർ സ്റ്റേറ്റ് - കോൺഗ്രസിൻ്റെ ആദ്യ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

    താഴെപ്പറയുന്ന സംഭവങ്ങളുടെ ശരിയായ കാലക്രമം ഏതാണ്‌ ?

    1. കുറിച്യ കലാപം
    2. കുണ്ടറ വിളംബരം
    3. പഴശ്ശി കലാപം
    4. മലബാര്‍ കലാപം
    പൊതു നിരത്തുകളിലൂടെ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് വഴി നടക്കുന്നതിനുവേണ്ടി നടത്തിയ സമരം -