App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ അന്തർജനസമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത നേതാവ് ആരാണ് ?

Aആര്യ പള്ളം

Bലളിത പ്രഭു

Cപാർവ്വതി നെന്മേണിമംഗലം

DA V കുട്ടിമാളു അമ്മ

Answer:

C. പാർവ്വതി നെന്മേണിമംഗലം


Related Questions:

ആത്മവിദ്യാ സംഘം സ്ഥാപിച്ചതാര്
തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം ഏത് ?
സാധുജന ദൂതൻ എന്ന മാസികക്ക് തുടക്കംകുറിച്ചത്?
കല്ലുമലാ സമരത്തിലോ അല്ലെങ്കിൽ പെരിനാട് കലാപത്തിലോ ഉൾപ്പെട്ട കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്?
കെ പി വള്ളോൻ ഹരിജൻ മാസിക ആരംഭിച്ച വർഷം ഏതാണ് ?