App Logo

No.1 PSC Learning App

1M+ Downloads

2024 ൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ വ്യക്തിഗത സ്വർണ്ണം നേടിയത് താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. D ഗുകേഷ്
  2. വിദിത് ഗുജറാത്തി
  3. P ഹരികൃഷ്‌ണ
  4. അർജുൻ എരിഗാസി
  5. R പ്രഗ്നാനന്ദ

    Aഇവയൊന്നുമല്ല

    Biv മാത്രം

    Cii മാത്രം

    Di, iv എന്നിവ

    Answer:

    D. i, iv എന്നിവ

    Read Explanation:

    • ചെസ്സ് ഒളിമ്പ്യാഡ് ബോർഡ് 1 ൽ ആണ് D ഗുകേഷ് സ്വർണ്ണം നേടിയത് • ബോർഡ് 3 ൽ ആണ് അർജുൻ എരിഗാസി സ്വർണ്ണം നേടിയത് • ഓപ്പൺ വിഭാഗം ടീം ഇനത്തിൽ സ്വർണ്ണം നേടിയ താരങ്ങൾ - D ഗുകേഷ്, R പ്രഗ്നാനന്ദ, അർജുൻ എരിഗാസി, വിദിത് ഗുജറാത്തി, P ഹരികൃഷ്ണ


    Related Questions:

    കോമൺവെൽത്ത് ഗെയിംസിന് വേദിയായ ആദ്യ ഏഷ്യൻ നഗരം ഏത് ?
    ഇന്തോനേഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?
    2022 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത് ആരാണ് ?
    ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫുട്ബാൾ താരം?
    ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആര് ?