App Logo

No.1 PSC Learning App

1M+ Downloads
പരിസ്ഥിതി സംഘടനയായ 'ഗ്രീൻബെൽറ്റ്' സ്ഥാപിച്ചത് ഇവരിൽ ആരാണ് ?

Aറെയ്ച്ചൽ കാഴ്സൺ

Bവങ്കാരി മാതായി

Cമേധാ പട്കർ

Dലിൻഡാ ലിയർ

Answer:

B. വങ്കാരി മാതായി

Read Explanation:

  • കെനിയയിൽ നിന്നുള്ള പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു നോബൽ സമ്മാനജേതാവായ വങ്കാരി മുത മാതായ് എന്ന വങ്കാരി മാത്തായ്.
  •  വങ്കാരി മാതായിയുടെ നേതൃത്വത്തിൽ 1977ൽ രൂപീകരിച്ച ഒരു പരിസ്ഥിതി സംഘടനയാണ് ഗ്രീൻ ബെൽറ്റ്‌ പ്രസ്ഥാനം.
  • മരങ്ങൾ വച്ച് പിടിപ്പിക്കുക, വന നശീകരണം തടയുക, തുടങ്ങിയവയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ.
  • കെനിയയുടെ തലസ്ഥാനമായ നെയ്റോബി ആണ് ഗ്രീൻ ബെൽറ്റ് സംഘടനയുടെ ആസ്ഥാനം.

Related Questions:

വന്യജീവികളോടൊപ്പം ചരിത്ര സ്മാരകങ്ങളെയും പ്രകൃതിവിഭവങ്ങളെയും ഭൗമസവി ശേഷതകളും സംരക്ഷിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വനമേഖല ഏത് ?
കാശിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്
ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ് ?
Botanical names are based on rules in
Headquarters of Biodiversity International is located at?