App Logo

No.1 PSC Learning App

1M+ Downloads
രാമചരിതമാനസം എഴുതിയത് ഇവരിൽ ആരാണ് ?

Aജ്ഞാനേശ്വർ

Bകബീർദാസ്

Cതുളസീദാസ്

Dഭവഭൂതി

Answer:

C. തുളസീദാസ്

Read Explanation:

  • ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു ഭക്തകവിയായ തുളസീദാസ്. 
  • തത്വചിന്തകനും,കവിയുംപണ്ഡിതനുമായിരുന്ന തുളസീദാസിൻ്റെ കാലത്താണ് രാമഭക്തി ഉത്തരേന്ത്യയിൽ പ്രചരിച്ചത്.
  • അനേകം കൃതികൾ എഴുതിയിട്ടുള്ള തുളസീദാസിൻ്റെ കൃതികളിൽ ഏറ്റവും ശ്രേഷ്ഠമായി രാമചരിതമാനസത്തിനെ കണക്കാക്കുന്നു.
  • 'തുളസീദാസരാമായണം' എന്നും ഇത് അറിയപ്പെടുന്നു.
  • രാമഭക്തനായ ഹനുമാനെ സ്തുതിച്ച് കൊണ്ടുള്ള തുളസീദാസിൻ്റെ ഹനുമാൻ ചാലീസയും വിശ്വപ്രസിദ്ധമാണ്.

Related Questions:

ഭദ്രകാളി പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?
നാടകശാല സദ്യ നടക്കുന്ന ക്ഷേത്രം ഏതാണ് ?
മധ്യതിരുവാതംകൂറിൽ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം :
കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ള പാവകളി ഏതാണ് ?
ത്രിമൂർത്തികൾക്ക് പ്രത്യേകം പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെ ആണ് ?