Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഹൈ കമ്മീഷണർമാരെയും അംബാസിഡർമാരെയും നിയമിക്കുന്നത് ആരാണ്?

Aരാഷ്ട്രപതി

Bപ്രധാനമന്ത്രി

Cപ്രതിരോധമന്ത്രി

Dഉപരാഷ്ട്രപതി

Answer:

A. രാഷ്ട്രപതി

Read Explanation:

  • പാർലമെന്റ് വിളിച്ചു കൂട്ടുന്നതും നിർത്തിവയ്ക്കുന്നതും പിരിച്ചുവിടുന്നതും  രാഷ്ട്രപതിയാണ്
  • മണിബില്ലിന് ശിപാർശ നൽകുക, ധനകാര്യ കമ്മീഷനെ നിയമിക്കുക എന്നിവ സാമ്പത്തിക അധികാരമാണ്
  • സുപ്രീം കോടതിയിലെയും, ഹൈക്കോടതികളിലെയും ജഡ്‌ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്
  • സേനാ തലവന്മാരെ നിയമിക്കുന്നത്  രാഷ്ട്രപതിയാണ്

  • ഇന്ത്യൻ ഹൈകമ്മീഷണർമാരെയും അംബാസിഡർ മാരെയും നിയമിക്കുന്നത്  രാഷ്ട്രപതിയാണ്

Related Questions:

Who was the President of India from 1967 to 1969?
Which article of the Indian Constitution provides for Vice-President of India?
The President of India has the power of pardoning under _____.

ഭാരതത്തിന്റെ 15 മത് രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുമായി ബന്ധപ്പെട്ടു താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം പ്രസ്താവനകൾ ശരിയാണ്?

  1. ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതിയാണ്.
  2. ഒഡീഷയാണ് ജന്മദേശം
  3. ഇന്ത്യ സ്വാതന്ത്രമാകുന്നതിനു മുൻപാണ് ജനനം.
  4. രാഷ്ടപതി തിരെഞെടുപ്പിൽ ശ്രീമതി ദ്രൗപതി മുർമുവിൻറ എതിർ സ്ഥാനാർഥി യശ്വന്ത് സിൻഹയായിരുന്നു.
    ഇന്ത്യയ്ക്ക് ഒരു രാഷ്‌ട്രപതി ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?