Challenger App

No.1 PSC Learning App

1M+ Downloads
അഡ്വക്കേറ്റായി ഏഴ് വർഷം പ്രവർത്തിപരിചയം ഉള്ളയാളെ ജില്ലാ ജഡ്‌ജിയായി നിയമിക്കുന്നത് ആര് ?

Aജില്ലാ കളക്ടർ

Bമുഖ്യമന്ത്രി

Cഗവർണർ

Dസുപ്രീം കോടതി

Answer:

C. ഗവർണർ


Related Questions:

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം രൂപീകൃതമായ വർഷം ഏതാണ് ?
മലയാളിയായ ആദ്യ പ്രതിരോധമന്ത്രി ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള കേന്ദ്രഭരണ പ്രദേശം?
ദേശീയ കലണ്ടർ അംഗീകരിച്ചതെന്ന് ?
'Madhubani' , a style of folk paintings, is popular in which of the following states in India ?