App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പട്ടിക ജാതി/പട്ടികവര്‍ഗ്ഗ ചെയര്‍മാനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?

Aരാഷ്ട്രപതി

Bപ്രധാനമന്ത്രി

Cഗവര്‍ണര്‍

Dഉപരാഷ്ട്രപതി

Answer:

A. രാഷ്ട്രപതി

Read Explanation:

ദേശീയ പട്ടികജാതി & ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ

  • പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് 2004

  • പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് 2004

  • പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 338

  • പട്ടികവർഗ്ഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ 338 എ

  • ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യ ചെയർമാൻ സൂരജ് ഭാൻ

  • ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ കൺവർ സിംഗ്

  • ഭരണഘടന സ്ഥാപനം ആയതിനാൽ പട്ടികജാതി കമ്മീഷന്റെയും പട്ടികവർഗ്ഗ കമ്മീഷന്റെയും അധ്യക്ഷന് നിയമിക്കുന്നത് രാഷ്ട്രപതി ആയിരിക്കും




Related Questions:

Which statement is not correct in the case of "Sovereign India"?
How many seats in total are reserved for representatives of Scheduled Castes and Scheduled Tribes in Lok Sabha?
വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ഏത് ?
ഇൻ്റർ സ്റ്റേറ്റ് കൗൺസിൽ നേ നിയമിക്കുന്നത്
Which of the following is not a constitutional body ?