Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാനെയും വൈസ് ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നതാര് ?

Aപ്രധാനമന്ത്രി

Bപാർലമെൻറ്

Cരാഷ്ട്രപതി

Dഉപരാഷ്ട്രപതി

Answer:

C. രാഷ്ട്രപതി


Related Questions:

മൂന്ന് സംസ്ഥാനത്തായി സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം ?
ജനസംഖ്യയിൽ മാറ്റമുണ്ടാകുന്ന കാരണം ഏത് ?
നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
'ഗുരുപർവ' ഏത് മതക്കാരുടെ ആഘോഷമാണ്?