App Logo

No.1 PSC Learning App

1M+ Downloads

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് ?

Aപ്രധാനമന്ത്രി

Bപ്രസിഡൻറ്റ്

Cകംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

Dജനങ്ങൾ

Answer:

B. പ്രസിഡൻറ്റ്

Read Explanation:

  • സുപ്രീംകോടതി നിലവിൽ വന്നത് - 1950 ജനുവരി 28 
  • സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 124 
  • സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം - ന്യൂഡൽഹി 
  • സുപ്രീംകോടതിയുടെ പിൻകോഡ് - 110201 
  • സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 31 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ )
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് - പ്രസിഡൻറ്റ്
  • സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - ഹരിലാൽ . ജെ . കനിയ 
  • സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ്- ഡി. വൈ . ചന്ദ്രചൂഢ് 

 


Related Questions:

ഒരു പൊതു അധികാരി അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തം നിർവഹി ക്കാത്തതു മൂലം മറ്റൊരാൾക്ക് പരിക്കേൽപ്പിക്കപ്പെടുന്നതിനു എതിരെ പുറപ്പെടുവിക്കുന്ന റിട്ട്

2024 ൽ അന്തരിച്ച മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് U L ഭട്ടിൻ്റെ ആത്മകഥ ഏത് ?

ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര് ?

ഓഹരി വിപണിയിലെ നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നിയന്ത്രണ സംവിധാനങ്ങൾ നിരീക്ഷിക്കാൻ സുപ്രീം കോടതി നിയമിച്ച ആറംഗ സമിതിയുടെ തലവൻ ആരാണ് ?

സുപ്രീംകോടതി ജഡ്ജിയായ ആദ്യ ഇന്ത്യൻ വനിത ?