Challenger App

No.1 PSC Learning App

1M+ Downloads
സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതാര് ?

Aപ്രസിഡന്റ്

Bകൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

Cജനങ്ങൾ

Dപ്രധാനമന്ത്രി

Answer:

A. പ്രസിഡന്റ്

Read Explanation:

  • സുപ്രീംകോടതി നിലവിൽ വന്നത് - 1950 ജനുവരി 28 
  • സുപ്രീംകോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 124 
  • സുപ്രീംകോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം - അഞ്ച് 
  • സുപ്രീംകോടതിയുടെ സ്ഥിരം ആസ്ഥാനം - ന്യൂഡൽഹി 
  • സുപ്രീംകോടതിയുടെ പിൻകോഡ് - 110001 
  • സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 34 (ചീഫ് ജസ്റ്റിസ് ഉൾപ്പെടെ )
  • സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നത് - പ്രസിഡന്റ് 
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിക്കത്ത് നൽകേണ്ടത് - പ്രസിഡന്റിന് 
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കാലാവധി - 65 വയസ്സ് 
  • സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് - ഹരിലാൽ . ജെ . കനിയ 
  • സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ്- ഡി. വൈ . ചന്ദ്രചൂഢ് (2022 നവംബർ 9 മുതൽ )

 


Related Questions:

ഇന്ത്യൻ സുപ്രീംകോടതിയുടെ 52-മത് ചീഫ് ജസ്റ്റിസിൻ്റെ പേരെന്താണ്?
ആര്‍ട്ടിക്കിള്‍ 124-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ?
സുപ്രീം കോടതി ജഡ്ജിയായതിനു ശേഷം ലോക്‌സഭാ സ്പീക്കർ ആയ ആദ്യ വ്യക്തി ?
Which Article of Constitution provides for the appointment of an 'acting Chief Justice of India?
48 -ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ?