Challenger App

No.1 PSC Learning App

1M+ Downloads
ഗവർണ്ണറെ നിയമിക്കുന്നത്

Aഉപരാഷ്ട്രപതി

Bപ്രധാനമന്ത്രി

Cരാഷ്ട്രപതി

Dസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Answer:

C. രാഷ്ട്രപതി

Read Explanation:

The Governor of a State shall be appointed by the President by warrant under his hand and seal (Article 155). A person to be eligible for appointment as Governor should be citizen of India and has complete age of 35 years (Article 157).


Related Questions:

ഇന്ത്യൻ പാർലമെന്റിൻ്റെ സംയുക്ത സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

  1. ലോകസഭാ സ്പീക്കറുടെ അഭാവത്തിൽ സംയുക്തസമ്മേളനങ്ങളുടെ അദ്ധ്യക്ഷത വഹിക്കേണ്ടത് ലോകസഭാ ഡെപ്യൂട്ടി സ്പീക്കർ ആണ്
  2. ധനകാര്യ ബില്ലുകൾ സംയുക്ത സമ്മേളനങ്ങളിൽ അവതരിപ്പിക്കാൻ പാടില്ല
  3. ഭരണഘടനയുടെ 108-ാം വകുപ്പുപ്രകാരം പ്രധാനമന്ത്രിയാണ് സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത്.
  4. ഇതുവരെ 2 പ്രാവശ്യം സംയുക്ത സമ്മേളനങ്ങൾ നടന്നിട്ടുണ്ട്.
    കേരളത്തിന്റെ ഗവർണർ ആയ ആദ്യ മലയാളി :
    The governor of the State is appointed by which article of the Constitution :
    ഗവർണ്ണറെ നിയമിക്കുന്നത് ആരാണ് ?

    കേരളാ ഗവർണ്ണറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

    1. ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൻ്റെ 22-ാം മത് ഗവർണർ ആണ്.
    2. ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശ്കാരനാണ്
    3. ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ ആയത് 2019 സെപ്തംബറിൽ ആണ്
    4. ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശിലെ മുൻ മുഖ്യമന്ത്രിയായിരുന്നു.