Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഗവണ്മെന്റിന്റെ നിയമ നിർമാണ വിഭാഗത്തിലുൾപ്പെടുന്നവർ ആരെല്ലാം ?

Aരാഷ്‌ട്രപതി, ലോക്സഭാ ,രാജ്യസഭ

Bരാഷ്‌ട്രപതി,പ്രധാനമന്ത്രി, മന്ത്രി സഭ

Cപ്രധാനമന്ത്രി, ലോക്സഭാ ,രാജ്യസഭ

Dരാഷ്‌ട്രപതി,ഉപരാഷ്ട്രപതി , മന്ത്രി സഭ

Answer:

A. രാഷ്‌ട്രപതി, ലോക്സഭാ ,രാജ്യസഭ

Read Explanation:

ഇന്ത്യ ഗവണ്മെന്റിന്റെ നിയമ നിർമാണ വിഭാഗത്തിലുൾപ്പെടുന്നവർ:രാഷ്‌ട്രപതി, ലോക്സഭാ ,രാജ്യസഭ


Related Questions:

ഗാർഹിക പീഢന നിരോധന നിയമം പാസ്സാക്കിയത് എന്ന്?
The right to free and compulsory education is provided to the children between _______ under The Right of Children to Free and Compulsory Education Act, 2009

GST സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. ഇന്ത്യയിലെ പരോക്ഷ നികുതിയുടെ ഏകീകൃത രൂപമാണ് GST
  2. 2017 ജൂലൈ 1 മുതലാണ് ഇന്ത്യയിൽ GST നിലവിൽ വന്നത്
  3. കേന്ദ്ര ധന മന്ത്രിയാണ് GST കൗൺസിലിലെ അധ്യക്ഷൻ
  4. CGST ,SGST,IGST ,UTGST ,CESS എന്നിവ വ്യത്യസ്ഥ തരത്തിലുള്ള GST ആണ്
    തെരുവുകുട്ടികൾ, ബാലവേല ചെയ്യുന്ന കുട്ടികൾ, ഭിക്ഷാടനം ചെയ്യുന്ന കുട്ടികൾ, അത്യാഹിതത്തിൽപ്പെടുന്ന കുട്ടികൾ, എച്ച് ഐ.വി./ എയ്ഡ്സ് ബാധിച്ച കുട്ടികൾ, ശാരീരികമായും ലൈംഗികവുമായ പീഡനത്തിനിരയായ കുട്ടികൾ, ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ട കുട്ടികൾ, മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികൾ തുടങ്ങിയവരെ വിളിക്കുന്നത്?
    The Environment (Protection) Act was promulgated in :