Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ പാരീസിൽ നടന്ന പാരാലിമ്പിക്‌സിലെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ച താരങ്ങൾ ആരെല്ലാം ?

Aതേക് ചന്ദ്, ദീപാ മാലിക്

Bരാംപാൽ ചഹർ, കരംജ്യോതി ദലാൽ

Cസുമിത് ആൻ്റിൽ, ഭാഗ്യശ്രീ ജാദവ്

Dവരുൺ സിങ് ഭട്ടി, ജയന്തി ബെഹ്‌റ

Answer:

C. സുമിത് ആൻ്റിൽ, ഭാഗ്യശ്രീ ജാദവ്

Read Explanation:

• ഇന്ത്യൻ പാരാ ജാവലിൻ ത്രോ താരമാണ് സുമിത് ആൻ്റിൽ • ഇന്ത്യൻ പാരാ ഷോട്ട് പുട്ട് താരമാണ് ഭാഗ്യശ്രീ ജാദവ് • പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ Chef de Mission (CDM) - സത്യപ്രകാശ് സാങ്വാൻ • 2024 പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം - 84


Related Questions:

2024 പാരീസ് പാരാലിമ്പിക്‌സ്‌ ഇന്ത്യ അകെ നേടിയ മെഡലുകൾ എത്ര ?
2024 പാരാലിമ്പിക്‌സിൽ പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റൾ SH 1 ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ താരം ?`
India's first gold medal in Paralympics was won in 1972 games in swimming by:
2021 ടോക്യോയിൽ നടന്നത് എത്രാമത്തെ സമ്മർ പാരാലിമ്പിക്സ് ആണ്?
2024 ലെ സമ്മർ പാരാലിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്ര താരങ്ങൾ പങ്കെടുക്കുന്നു ?