App Logo

No.1 PSC Learning App

1M+ Downloads
"വിലോ ദി വൈറ്റ് ഹൗസ് ക്യാറ്റ്" എന്ന പുസ്തകത്തിൻറെ രചയിതാക്കൾ ആരെല്ലാം ?

Aജോ ബൈഡൻ, ജിൽ ബൈഡൻ

Bജിൽ ബൈഡൻ, ആലിസ സാറ്റിൻകപ്പുസില്ലി

Cജിൽ ബൈഡൻ, സാറാ പോൾസൺ

Dജോ ബൈഡൻ, ജോയ് മാൻടെല്ലോ

Answer:

B. ജിൽ ബൈഡൻ, ആലിസ സാറ്റിൻകപ്പുസില്ലി

Read Explanation:

• യു എസ് പ്രഥമ വനിത ആണ് ജിൽ ബൈഡൻ • വൈറ്റ് ഹൗസിലെ "വില്ലോ" എന്ന പൂച്ചകുട്ടിയെ കുറിച്ച് എഴുതിയ പുസ്തകം ആണ് "വിലോ ദി വൈറ്റ് ഹൗസ് ക്യാറ്റ്"


Related Questions:

"ആപ്പിൾ കാർട്ട്' എന്ന കൃതി ആരുടെ രചനയാണ് ? -
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?
'മാൻ ഓഫ് എവറസ്റ്റ്' ആരുടെ ആത്മകഥയാണ്?
"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്‍റെ വക്താവ്?
In which name Cassius Marcellus Clay became famous?