App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച "ഇ ശ്രം - വൺ സ്റ്റോപ്പ് സൊലൂഷൻ പദ്ധതി" യുടെ ഗുണഭോക്താക്കൾ ആരാണ് ?

Aഅസംഘടിത മേഖലയിലെ തൊഴിലാളികൾ

Bവനിതകൾ

Cമുതിർന്ന പൗരന്മാർ

Dഭിന്നശേഷി വിഭാഗക്കാർ

Answer:

A. അസംഘടിത മേഖലയിലെ തൊഴിലാളികൾ

Read Explanation:

• അസംഘടിത തൊഴിലാളികൾക്ക് സർക്കാരിൻ്റെ വിവിധ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയാണ് ഇ ശ്രം - വൺ സ്റ്റോപ്പ് സൊലൂഷൻ • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര തൊഴിൽ മന്ത്രാലയം


Related Questions:

ഏറ്റവും കൂടുതൽ ODF പ്ലസ് ഗ്രാമങ്ങളുള്ള സംസ്ഥാനം ?
Sampoora Grameen Rozar was implemented through:
'സർവ്വരും പഠിക്കുക, സർവ്വരും വളരുക' എന്നത് ഏത് പദ്ധതിയുടെ മുദ്രാ വാക്യമാണ് ?
ഏത് സംസ്ഥാനമാണ് ഭൂഗര്‍ഭ ജലനിരപ്പ് ഉയർത്താൻ വേണ്ടി 'നീരു മീരു പദ്ധതി ' തുടങ്ങിയത് ?
ദേശീയ തലത്തിലും ഭരണ തലത്തിലും ഉദ്യോഗസ്ഥതലത്തിലും, രാഷ്ട്രീയ തലത്തിലും ഉള്ള അഴിമതി തടയുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം ഏത് ?