Aവിവേക് ജോഷി, സുഖ്‌ബീന്ദർ സിംഗ് സന്ധു
Bഅനൂപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ
Cഉത്പൽകുമാർ സിങ്, പ്രദീപ് കുമാർ ത്രിപാഠി
Dഇന്ദേവർ പാണ്ഡെ, സുധീർകുമാർ ഗംഗാധർ രഹതെ
Aവിവേക് ജോഷി, സുഖ്‌ബീന്ദർ സിംഗ് സന്ധു
Bഅനൂപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ
Cഉത്പൽകുമാർ സിങ്, പ്രദീപ് കുമാർ ത്രിപാഠി
Dഇന്ദേവർ പാണ്ഡെ, സുധീർകുമാർ ഗംഗാധർ രഹതെ
Related Questions:
തിരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ?
1) ഇന്ത്യയുടെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുകുമാർ സെൻ ആയിരുന്നു.
2) മന്ത്രിസഭയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെയും മറ്റു രണ്ടു കമ്മീഷണർമാരെയും നിയമിക്കുന്നത്
3) മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെയും തിരഞ്ഞടുപ്പു കമ്മിഷണർമാരുടെയും കാലാവധി 6 വർഷവും അല്ലെങ്കിൽ 65 വയസ്സ് വരെയുമാണ്
4) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞടുപ്പു നടത്താനുള്ള ഉത്തരവാദിത്തം ദേശീയ തിരഞ്ഞടുപ്പു കമ്മിഷനാണ്
5) പെരുമാറ്റദൂഷ്യമോ ശാരിരികമോ മാനസികമോ ആയ അയോഗ്യതയോ തെളിയിക്കപ്പെട്ടാൽ രാഷ്ട്രപതിക്കു തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നീക്കം ചെയ്യാം