Challenger App

No.1 PSC Learning App

1M+ Downloads
സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ ?

Aഇവാൻ വാഗ്നർ , അനറ്റോളി ഇവാനിഷിൻ

Bബോബ് ബെങ്കെന്‍, ഡഗ്ഗ് ഹര്‍ലി

Cക്രിസ് കാസ്സിഡി, എലീൻ കോളിൻസ്

Dറോബർട്ട് കാബാന, ജോ എഡ്‌വേഡ്സ്

Answer:

B. ബോബ് ബെങ്കെന്‍, ഡഗ്ഗ് ഹര്‍ലി


Related Questions:

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?
ചന്ദ്രയാൻ വിക്ഷേപണസമയത്ത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചെയർമാൻ :
പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര് ?
2020ൽ ശാസ്ത്ര സാങ്കേതിക രംഗത്ത് നിന്നും പത്മശ്രീ നേടിയ മലയാളി ?
നൂറുൽ ഇസ്ലാം സർവ്വകലാശാല നൽകുന്ന APJ അബ്ദുൾകലാം പുരസ്‌കാരം 2024 ലഭിച്ചത് ആർക്ക് ?