App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി "ഭാരത് രത്ന" പുരസ്‌കാരം ലഭിച്ച മുൻ പ്രധാനമന്ത്രിമാർ ആരെല്ലാം ?

Aഗുൽസാരിലാൽ നന്ദ, വി പി സിംഗ്

Bപി വി നരസിംഹറാവു, ചരൺ സിംഗ്

Cചന്ദ്രശേഖർ, എച്ച് ഡി ദേവഗൗഡ

Dഐ കെ ഗുജ്റാൾ, മൊറാർജി ദേശായി

Answer:

B. പി വി നരസിംഹറാവു, ചരൺ സിംഗ്

Read Explanation:

• ഇന്ത്യയുടെ 5-ാമത്തെ പ്രധാനമന്ത്രി ആയി സേവനം അനുഷ്ടിച്ച വ്യക്തിയാണ് ചരൺ സിങ് • ഇന്ത്യയുടെ മൂന്നാമത്തെ ഉപപ്രധാന മന്ത്രി ആയിരുന്ന വ്യക്തി ആയിരുന്നു ചരൺ സിംഗ് • ഇന്ത്യയുടെ 9-ാമത്തെ പ്രധാന മന്ത്രിയായിരുന്ന വ്യക്തിയാണ് പി വി നരസിംഹറാവു • ദക്ഷിണേന്ത്യയിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആണ് പി വി നരസിംഹറാവു • 2024 ഫെബ്രുവരിയിൽ ഭാരത് രത്ന ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ - എം എസ് സ്വാമിനാഥൻ


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
53ആമത് ദാദാ സാഹിബ് ഫാൽകെ പുരസ്കാരത്തിന് അർഹയായത് ആര് ?
2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹനായത് ആര് ?
അര്ജുന അവാര്ഡ് നേടിയ ആദ്യ മലയാളി ആര് ?
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ വൃത്തിയുള്ള സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ ഒന്നാമത് എത്തിയത് ?