App Logo

No.1 PSC Learning App

1M+ Downloads
2024 തായ്‌ലൻഡ് ഓപ്പൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസ് ഇനത്തിൽ കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

Aകിഡംബി ശ്രീകാന്ത് - ലക്ഷ്യ സെൻ

Bസാത്വിക സായ്‌രാജ് രെങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി

Cപ്രിയാൻഷു രജാവത് - അർജുൻ എം ആർ

Dസായ് പ്രണീത് - ധ്രുവ് കപിൽ

Answer:

B. സാത്വിക സായ്‌രാജ് രെങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി

Read Explanation:

• പുരുഷ സിംഗിൾസ് കിരീടം നേടിയത് - ലീ സി ജിയ (മലേഷ്യ) • വനിതാ സിംഗിൾസ് കിരീടം - സുപനിദ കാറ്റെതോങ് (തായ്‌ലൻഡ്) • വനിതാ സിംഗിൾസ് കിരീടം നേടിയത് - ജോങ്കോൾഫൻ കിറ്റിത്തറകുൽ, രവിന്ദാ പ്രജോങ്ജയ് (തായ്‌ലൻഡ്) • മിക്‌സഡ് ഡബിൾസ് കിരീടം നേടിയത് - ഗുവോ സിൻവാ, ചെൻ ഫൻകി (ചൈന) • മത്സരങ്ങൾക്ക് വേദിയായത് - ബാങ്കോക്ക്


Related Questions:

2022ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട്, താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?

  1. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയാണ്.
  2. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയത് ലയണൽ മെസ്സിയാണ്.
  3. 2022 ലേത് അർജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടമാണ്.
    19ആമത് ഏഷ്യൻ ഗെയിംസിൽ കിരീടം നേടിയ രാജ്യം ഏത് ?

    കായികതാരം നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1.ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.

    2.ഒളിമ്പിക് അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

    3.അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.

    ആദ്യ ലോക ചെസ്സ് ചാമ്പ്യൻ ആരായിരുന്നു ?
    ചെസിലെ ഏലോ റേറ്റിങ്ങില്‍ 2600 കടന്ന രണ്ടാമത്തെ വനിത ?