App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രൻ്റെ ഉപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയ രണ്ടാമത്തെ സ്വകാര്യ ലാൻഡറായ "ബ്ലൂ ഗോസ്റ്റിൻ്റെ" നിർമ്മാതാക്കൾ ?

Aഫയർഫ്ലൈ എയ്റോസ്പേസ്

Bസ്കൈറൂട്ട് എയ്റോസ്പേസ്

Cബ്ലൂ ഒറിജിൻ

Dവിർജിൻ ഗാലക്ടിക്

Answer:

A. ഫയർഫ്ലൈ എയ്റോസ്പേസ്

Read Explanation:

അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് ഫയർഫ്ലൈ • വിക്ഷേപണം നടത്തിയത് - 2025 ജനുവരി 15 • വിക്ഷേപണ വാഹനം - സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് • വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്‌തത്‌ - 2025 മാർച്ച് 2 ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ - ഒഡീസിയസ്


Related Questions:

ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരിയെ എത്തിക്കാൻ വേണ്ടി ചൈനയുമായി കരാറിലേർപ്പെട്ട രാജ്യം ?
നാഷണൽ റിമോട്ട് സെൻസിങ് സെൻ്ററിൻറെ (NRSC) ആസ്ഥാനം എവിടെയാണ്
ഭൂമിക്ക് സമീപമത്ത് വരുന്ന ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തുംമുമ്പേ പ്രതിരോധിക്കാനുള്ള ' ഡബിൾ ആസ്ട്രറോയ്ഡ് റീഡിറൿഷൻ മിഷൻ (DART) ' ആരംഭിച്ചത് ഏത് ബഹിരാകാശ സംഘടനയാണ് ?
2025 ഏപ്രിലിൽ അന്തരിച്ച മുൻ ISRO ചെയർമാൻ കെ. കസ്‌തൂരിരംഗൻ്റെ പൂർണ്ണനാമം എന്ത് ?
ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ സ്ഥാപക പിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ്?