Challenger App

No.1 PSC Learning App

1M+ Downloads
ഓർമയ്ക്ക് മൂന്ന് തലങ്ങൾ ഉണ്ടെന്ന് പറഞ്ഞ സൈദ്ധാന്തികർ ആര് ?

Aജോൺസ്റ്റൺ, ഹെയ്ൻസ്

Bബ്രോഡ്ബെൻ്റ് , ട്രീസ്മാൻ

Cഹെർമാൻ എബ്ബിൻഹോസ്

Dആറ്റ്കിൻസൺ, ഷിഫ്രിൻ

Answer:

D. ആറ്റ്കിൻസൺ, ഷിഫ്രിൻ

Read Explanation:

  • 1968-ൽ ആറ്റ്കിൻസൺ, ഷിഫ്രിൻ എന്നിവർ മുന്നോട്ട് വച്ച സിദ്ധാന്തമനുസരിച്ച് ഓർമയ്ക്ക് മൂന്ന് തലങ്ങൾ ഉണ്ട്.
  1. ഇന്ദ്രിയപരമായ ഓർമ (Sensory Memory)
  2. ഹ്രസ്വകാല ഓർമ (Short term Memory) 7
  3. ദീർഘകാല ഓർമ (Long term Memory) 

Related Questions:

താഴെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. പഞ്ചേന്ദ്രിയങ്ങളിലൂടെ പരിസ്ഥിതിയിൽ നിന്ന് നേടിയ അറിവിനെ ഒരു വ്യക്തി തന്റേതായ രീതിയിൽ വ്യാഖ്യാനിച്ചു കൊണ്ട് ആ അറിവിനെ അർത്ഥപൂർണമാക്കുന്നതിനെ ആശയങ്ങൾ (Concepts) എന്ന് പറയുന്നു.
  2. സവിശേഷതകളോടുകൂടിയ വസ്തുക്കളുടെയോ, പ്രതിഭാസങ്ങളുടെയോ കൂട്ടത്തെ പ്രത്യക്ഷണം (perception) എന്ന് പറയുന്നു.
  3. ചുറ്റുപാടിൽ നിന്ന് (പരിസ്ഥിതിയിൽ നിന്ന്) ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് അറിവുകൾ നേടുന്നതിനെ സംവേദനം (Sensation) എന്ന് പറയുന്നു.
    ............. വിവരങ്ങളുടെ തുടർച്ചയായ സംഭരണത്തെ സൂചിപ്പിക്കുന്നു.
    The third stage of creative thinking is:

    While teaching 'force' using Concept Attainment Model, teacher presents the following exemplars.

    (i) Pushing a table

    (ii) A box on the table

    (iii) Stopping a rolling ball

    Identify the positive exemplars.

    What do individual differences refer to in the context of psychological characteristics?