Challenger App

No.1 PSC Learning App

1M+ Downloads
2026 ലെ വിജയ് ഹസാരെ ഏകദിന ചാമ്പ്യന്മാർ ?

Aസൗരാഷ്ട്ര

Bമുംബൈ

Cവിദർഭ

Dബംഗാൾ

Answer:

C. വിദർഭ

Read Explanation:

• ഫൈനലിൽ പരാജയപ്പെടുത്തിയത് - സൗരാഷ്ട്രയെ • വിദർഭ ടീം ക്യാപ്റ്റൻ - ഹർഷ് ദുബെ • ഫൈനൽ മത്സര വേദി - ബംഗളൂരു


Related Questions:

2025 ലെ ലോക ജൂനിയർ (അണ്ടർ-20) ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം നേടിയത് ?
2025 മെയിൽ അരുണാചൽ പ്രദേശിൽ വച്ച് നടന്ന സാഫ് അണ്ടർ 19 ഫുട്ബോൾ കിരീടം നിലനിർത്തിയ രാജ്യം
2024 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്നത് ?
2025-ലെ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മൽസരം ജയിച്ച രാജ്യമേത് ?
2019-ലെ വിജയ് ഹസാരെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയ സംസ്ഥാനം ?