Challenger App

No.1 PSC Learning App

1M+ Downloads

ചരിത്രത്തിലാദ്യമായി നാഗാലാൻഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിത MLA മാർ ആരൊക്കെയാണ് ?

  1. ഹെകാനി ജഖാലു
  2. സൽഹൗതുവോനുവോ ക്രൂസ്
  3. ബിജോയ ചക്രവർത്തി
  4. അഗത സാംഗ്മ

    Aii മാത്രം

    Biii മാത്രം

    Ciii, iv

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    • ചരിത്രത്തിലാദ്യമായി നാഗാലാൻഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിത MLA മാർ - ഹെകാനി ജാഖാലു , സൽഹൗതുവോനുവോ ക്രൂസ് 
    • പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ചുമതലയേറ്റ വനിത - ഷെയ്ഫാലി ബി ശരൺ 
    • 2024 ഏപ്രിലിൽ ഏഷ്യൻ അത്ലറ്റിക് കൌൺസിലിന്റെ അത്ലറ്റിക്സ് കമ്മീഷൻ അംഗമായി നിയമിതയായ വ്യക്തി - ഷൈനി വിൽസൺ 
    • 2024 ഏപ്രിലിൽ കോംഗൊയുടെ ആദ്യ വനിത പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - ജുഡിത്ത് സുമിൻവ ടുലുക 

    Related Questions:

    2047 - ഓടെ ഏത് രോഗം പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളാണ് 2023 കേന്ദ്ര ബജറ്റിൽ അവതരിപ്പിക്കപ്പെട്ടത് ?
    2024 G. 20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം ഏത് ?
    What is the theme of International Space Week 2021 ?
    Medicine from the sky - എന്ന പ്രൊജക്റ്റ് അവതരിപ്പിച്ച സംസ്ഥാനം ?
    ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?