Challenger App

No.1 PSC Learning App

1M+ Downloads
ചോദകവും പ്രതികരണവും തമ്മിലുള്ള സംയോഗമാണ് പഠനത്തിന് അടിസ്ഥാനമെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

Aജെ ബി വാട്സൺ

Bസിഗ്മണ്ട് ഫ്രോയ്ഡ്

Cസ്കിന്നർ

Dതോൺണ്ടെെക്ക്

Answer:

D. തോൺണ്ടെെക്ക്

Read Explanation:

  • ചോദകവും പ്രതികരണവും തമ്മിലുള്ള സംയോഗമാണ് പഠനത്തിന് അടിസ്ഥാനമെന്ന് അഭിപ്രായപ്പെട്ടത് തോൺണ്ടെെക്ക്. ഇത്തരത്തിലുള്ള സംയോഗത്തെ സംബന്ധം (Connection) എന്ന് പറയുന്നു. 
  • ശ്രമപരാജയ സിദ്ധാന്തത്തിൻറെ വക്താവ് - തോൺണ്ടെെക്ക്
  • ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്നു തോൺണ്ടെെക്ക്. 
  • വ്യവഹാരവാദം മുന്നോട്ടുവച്ചത് - ജെ. ബി. വാട്സൺ

Related Questions:

അബ്രഹാം മാസ്ലോവിൻറെ ആവശ്യങ്ങളുടെ ആരോഹണ ശ്രേണിയിൽ ഉൾപ്പെടാത്തത് ഏത് ?
പഠന വൈകല്യത്തിന് കാരണമായ പ്രധാന ഘടകം ?
ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാംഗങ്ങൾക്കിടയിൽവിഭജിച്ച്, ഏറ്റെടുത്ത് നടത്തുന്ന പഠനത്തിൻ്റെ പേരെന്ത് ?
പ്രാഥമിക സംഘത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത :
ആദ്യ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് എവിടെ ?