App Logo

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസുകാരുടെ കയ്യിൽ നിന്ന് ചാലിയം കോട്ട തിരിച്ചുപിടിക്കാൻ സാമൂതിരിയെ സഹായിച്ചത് ആര് ?

Aകുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ

Bകുഞ്ഞാലി മരയ്ക്കാർ രണ്ടാമൻ

Cകുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ

Dകുഞ്ഞാലി മരയ്ക്കാർ നാലാമൻ

Answer:

C. കുഞ്ഞാലി മരയ്ക്കാർ മൂന്നാമൻ

Read Explanation:

• സാമൂതിരിയുടെ കണ്oത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്ന കോട്ട - ചാലിയം കോട്ട • പടമരയ്ക്കാർ, പട്ടുമരക്കാർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് - കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ • മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത് - കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ


Related Questions:

കേരളചരിത്രത്തിലെ "ശീമക്കാർ" എന്ന് വിളിച്ചിരുന്നതാരെ ?
കേരളത്തിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിതമായത് എവിടെ ?
മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്നത് എവിടെ ?
മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം എഴുതിയതാര് ?
കേരളത്തിലെ ഫ്രഞ്ച് വ്യാപാര കേന്ദ്രം സ്ഥിതി ചെയ്‌തിരുന്നത്‌ എവിടെ ?