Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഹരിയാനയുടെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത് ആര് ?

Aനയാബ് സിംഗ് സൈനി

Bമനോഹർലാൽ ഖട്ടർ

Cഅർജുൻ മുണ്ഡ

Dചമ്പയ് സോറൻ

Answer:

A. നയാബ് സിംഗ് സൈനി

Read Explanation:

• കുരുക്ഷേത്രയിൽ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്ന വ്യക്തിയാണ് നയാബ് സിംഗ് സൈനി • 2024 മാർച്ചിൽ രാജിവെച്ച ഹരിയാനയുടെ മുൻ മുഖ്യമന്ത്രി - മനോഹർലാൽ ഖട്ടർ


Related Questions:

തെലുങ്കാന ബിൽ ലോകസഭ പാസാക്കിയത് എന്നായിരുന്നു ?
കുടുംബത്തിലെ മുതിർന്ന വനിതകൾക്ക് സ്മാർട്ട് ഫോൺ സൗജന്യമായി നൽകുന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
കോവിഡ് കാലത്തുള്ള നിയമനതടസ്സം കണക്കിലെടുത്ത് സർക്കാർ ജോലിക്കുള്ള പ്രായപരിധി താത്കാലികമായി 38 ൽ നിന്നും 40 ആക്കി ഉയർത്താൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
2023 ഡിസംബറിൽ തെലുങ്കാന മുഖ്യമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?
ഇന്ത്യാ ഗവൺമെന്റിന്റെ ആസ്പിറേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാമിന് കീഴിലുള്ള ഡെൽറ്റ റാങ്കിംഗിൽ(2025 മാർച്ച്‌ ) ഒന്നാമതെത്തിയ ജില്ല