Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ പാക്കിസ്ഥാൻറെ 24-ാമത് പ്രധാനമന്ത്രി ആയി ചുമതലയേറ്റത് ആര് ?

Aഷഹബാസ് ഷെരീഫ്

Bഇമ്രാൻ ഖാൻ

Cനവാസ് ഷെരീഫ്

Dമറിയം ഷെരീഫ്

Answer:

A. ഷഹബാസ് ഷെരീഫ്

Read Explanation:

• പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്‌ (എൻ) പാർട്ടിയുടെ നേതാവാണ് ഷഹബാസ് ഷെരീഫ് • രണ്ടാം തവണയാണ് ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുന്നത് • പാക്കിസ്ഥാൻറെ മുൻ പ്രതിപക്ഷ നേതാവും ആയിരുന്ന വ്യക്തിയാണ് ഷഹബാസ് ഷെരീഫ്


Related Questions:

വിയറ്റ്നാമിന്റെ പുതിയ പ്രധാനമന്ത്രി ?
2024 മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട "ഇബ്രാഹിം റെയ്‌സി" ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിരുന്നു ?
Who was the first women ruler in the history of the world?
ഇറാൻ്റെ പുതിയ പ്രസിഡൻറ് ?
അർബുദ ബാധയെത്തുടർന്ന് അന്തരിച്ച 'ഹ്യൂഗോ ചാവേസ്' ഏത് രാജ്യത്തെ പ്രസിഡണ്ട് ആയിരുന്നു?