Challenger App

No.1 PSC Learning App

1M+ Downloads
' ഹരിവിലാസം ' രചിച്ചത് ആരാണ് ?

Aകാളിദാസൻ

Bകൽഹണൻ

Cരത്നാകരൻ

Dലോലിംബരാജൻ

Answer:

D. ലോലിംബരാജൻ


Related Questions:

ആധ്യത്മിയ രാമായണം രചിച്ചത് ആരാണ് ?

താഴെ പറയുന്നതിൽ പഞ്ചകോശങ്ങളിൽ ഉൾപ്പെടുന്നത് ഏതൊക്കെയാണ് ?

  1. അന്നമയം 
  2. പ്രാണമയം
  3. മനോമയം 
  4. ആനന്ദമയം  
  5. വിജ്ഞാനമയം 
മലയാളത്തിലെ ആദ്യ പദ്യം ഏതാണ് ?
വരരുചിയുടെ പിതാവ് ആരാണ് ?
മഹാഭാരത യുദ്ധം ധൃതരാഷ്ട്രർക്ക് വിവരിച്ചു കൊടുത്തത് :