Challenger App

No.1 PSC Learning App

1M+ Downloads
' സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ ' രചിച്ചത് ആരാണ് ?

Aവാൾട്ടർ റോസെൻ

Bആഡം സ്മിത്ത്

Cആൽഫ്രഡ്‌ മാർഷൽ

Dലിയോണൽ റോബിൻസ്

Answer:

C. ആൽഫ്രഡ്‌ മാർഷൽ

Read Explanation:

സമ്പത്ത് ആത്യന്തികമായി മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടിയായിരിക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം മനുഷ്യ ക്ഷേമത്തിന് പ്രാധാന്യം നല്കുന്നതായിരിക്കണമെന്നും ആൽഫ്രഡ്‌ മാർഷൽ തന്റെ 'സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ' (Principles of economics) എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ചു.


Related Questions:

ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ?
ഉള്ളവനും ഇല്ലാത്തവയും തമ്മിലുള്ള വിത്യാസങ്ങളില്ലാത്ത സമൂഹം എന്ന ആശയം ആരുടേതായിരുന്നു ?
ഗാന്ധിജിയുടെ ആദ്യത്തെ പുസ്തകം ?
"Nature and causes of the wealth of nations" - ആരുടെ കൃതിയാണ് ?
ഇന്ത്യയിലെ ദാരിദ്രരേഖ നിർണയിക്കുന്നതിൽ അപാകത ചൂണ്ടിക്കാട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?