App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ "ആനന്ദീബായി ജോഷിയെ" കുറിച്ച് എഴുതിയ "ആനന്ദിബായി ജോഷി; എ ലൈഫ് ഇൻ പോയംസ്" എന്ന കാവ്യസമാഹാരം രചിച്ചതാര് ?

Aശിഖ മാളവ്യ

Bഅരുന്ധതി സുബ്രഹ്മണ്യം

Cമീന കന്തസ്വാമി

Dസ്മിത അഗർവാൾ

Answer:

A. ശിഖ മാളവ്യ

Read Explanation:

• യുഎസിൽ എത്തി മെഡിക്കൽ ബിരുദം നേടിയ ആനന്ദിഭായി നേരിട്ട പ്രതിസന്ധികളാണ് കവിതകളിൽ വിവരിച്ചിരിക്കുന്നത്.


Related Questions:

Which one of the following pairs is incorrectly matched?
Who is the author of the book ' Your best day is today '?
"ദി ഒഡീസി ഓഫ് ആൻ ഇന്ത്യൻ ജേണലിസ്റ്റ്" എന്ന പുസ്‌തകം എഴുതിയത് ?
എക്കണോമി ഓഫ് പെർമനെൻസ് (Economy of Permanence) ആരുടെ കൃതിയാണ്?
The book 'A Century is not Enough' is connected with whom?