App Logo

No.1 PSC Learning App

1M+ Downloads
'ഡോക്ടർ പൽപ്പു :ധർമ്മ ബോധത്തിൽ ജീവിച്ച കർമ്മയോഗി' എന്ന പുസ്തകം രചിച്ചത് ?

Aജോസഫ് മുണ്ടശ്ശേരി

Bഎം കെ സാനു

Cഇ.എം.എസ് നമ്പൂതിരിപ്പാട്

Dസുഗതകുമാരി

Answer:

B. എം കെ സാനു

Read Explanation:

ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച[1] കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു. മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം. 'ഡോക്ടർ പൽപ്പു :ധർമ്മ ബോധത്തിൽ ജീവിച്ച കർമ്മയോഗി' എന്ന പുസ്തകം രചിച്ചത് എം കെ സാനുവാണ്


Related Questions:

കേരളസിംഹം എന്ന ചരിത്ര നോവലിൽ പരാമർശിക്കുന്ന വ്യക്തി ആര് ?
മറിയാമ്മ നാടകത്തിന്റെ കർത്താവാര് ?
മലയാള ഭാഷാവ്യാകരണം എന്ന കൃതിയുടെ കർത്താവ് ആര്?
ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാചീനമായ മലയാള ലിപിയാണ് ?
കേരളപാണിനീയത്തിന്റെ ഒന്നാംപതിപ്പ് പുറത്തിറങ്ങിയ വർഷം :