App Logo

No.1 PSC Learning App

1M+ Downloads
'മൈ പ്രസിഡൻഷ്യൽ ഇയേഴ്സ്" എന്ന ഗ്രന്ഥം രചിച്ചതാര്?

Aഎ.പി.ജെ. അബ്ദുൾ കലാം

Bആർ. വെങ്കിട്ടരാമൻ

Cവി.വി. ഗിരി

Dഡോ. എസ്. രാധാകൃഷ്ണൻ

Answer:

B. ആർ. വെങ്കിട്ടരാമൻ

Read Explanation:

  • ‘മൈ പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന ഗ്രന്ഥം രചിച്ചത് – അർ. വെങ്കിട്ടരാമൻ

     

  • ‘ദ പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന ഗ്രന്ഥം രചിച്ചത് – പ്രണബ് കുമാർ മുഖർജി


Related Questions:

പാർലമെന്റ് അംഗങ്ങളുടെ യോഗ്യതയെ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായാൽ തീരുമാനമെടുക്കുന്നത് ആരാണ് ?
അഖിലേന്ത്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആരാണ് ?
തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നത് ?
മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ ആത്മകഥയുടെ പേരെന്ത് ?
ഇന്ത്യയുടെ 11-ാ മത് രാഷ്ട്രപതിയാര് ?