AS.K. പൊറ്റെക്കാട്
BE.M. ശങ്കരൻ നമ്പൂതിരിപ്പാട്
CV.S. അച്യുതാനന്ദൻ
Dഉറൂബ്
Answer:
B. E.M. ശങ്കരൻ നമ്പൂതിരിപ്പാട്
Read Explanation:
ഇ.എം.എസ്. നമ്പൂതിരിപ്പാട് മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ചില പ്രധാന ഗ്രന്ഥങ്ങൾ
ഒന്നേക്കാൽ കോടി മലയാളികൾ
കേരളത്തിലെ ദേശീയപ്രശ്നം
കേരളം മലയാളികളുടെ മാതൃഭൂമി
ഗാന്ധിയും ഗാന്ധിസവും
കമ്യൂണിസം കെട്ടിപ്പടുക്കുന്നവരുടെ കൂടെ
കാറൽ മാർക്സ്: പുതുയുഗത്തിന്റെ വഴികാട്ടി
ഒരു മുൻ മുഖ്യമന്ത്രിയുടെ ഓർമ്മക്കുറിപ്പുകൾ (ആത്മകഥ)
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഉത്ഭവവും വളർച്ചയും
ലെനിനിസം : ഉത്ഭവവും വളർച്ചയും
അച്യുതമേനോൻ : വ്യക്തിയും രാഷ്ട്രീയവും
സി പി ഐ (എം) ഒരു ലഘുവിവരണം
കമ്മ്യൂണിസ്റ്റുകാരും ദേശീയപ്രസ്ഥാനവും
ഭരണകൂടം : വിപ്ലവം അതിവിപ്ലവം
മാർക്സിസവും സാഹിത്യസംവാദവും
ജാതിവിരുദ്ധവും മതനിരപേക്ഷവുമായ കേരളത്തിലേക്ക്
കേരളം, ഇന്ത്യ, ലോകം : ഇന്നും നാളെയും
മൂലധനം: ഒരു മുഖവുര
Mahatma and His Ism
Problems of National Integration
Kerala Yesterday, Today and Tomorrow
How I Became a Communist
A History of Indian Freedom Struggle
Reminiscences of an Indian Communist
Nehru: Ideology and Practice
The Communist Party in Kerala: Six Decades of Struggle and Advance
History, Society and Land Relations: Selected Essays
The Frontline Years: Selected Articles