Challenger App

No.1 PSC Learning App

1M+ Downloads
'പ്രിമിറ്റീവ് കൾച്ചർ' എന്ന പുസ്തകം രചിച്ചതാര് ?

Aജവഹർലാൽ നെഹ്‌റു

Bടി.എസ് എലിയറ്റ്

Cഇ.ബി ടൈലർ

Dകാറൽ മാർക്സ്

Answer:

C. ഇ.ബി ടൈലർ

Read Explanation:

  • 'പ്രിമിറ്റീവ് കൾച്ചർ' എന്ന പുസ്തകം രചിച്ചത് ഇ.ബി. ടൈലറാണ്

  • 1871 ലാണ് ഇത് പ്രസിദ്ധീകരിച്ചത്.

  • ഈ പുസ്തകത്തിന്റെ ആദ്യ വരികളിൽ സംസ്കാരത്തെ നിർവചിച്ചിട്ടുണ്ട്.


Related Questions:

ഒരു വ്യക്തി സ്വന്തം സംസ്കാരത്തെ കുറിച്ച് പഠിക്കുകയും, അത് ശീലിക്കുകയും ചെയ്യുന്നതിനെ എന്താണ് പറയുന്നത് ?
ഇന്ത്യയെ കണ്ടെത്തൽ” (The Discovery of India) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
ആരാണ് 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകം രചിച്ചത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ 'മിലെ സുർ മേരാ' എന്ന ഗാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1987 ലാണ് ഇത് രചിക്കപ്പെട്ടത്
  2. 1988 ലാണ് ഇത് രചിക്കപ്പെട്ടത്
  3. 'നാനാത്വത്തിൽ ഏകത്വം' എന്ന ആശയം പ്രതിഫലിപ്പിക്കുന്നുണ്ട്
    ‘പ്രിമിറ്റീവ് കൾച്ചർ’ (Primitive Culture) എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?