App Logo

No.1 PSC Learning App

1M+ Downloads
' നിശബ്ദവസന്തം ' എന്ന പ്രശസ്തമായ പുസ്തകം രചിച്ചത് ആരാണ് ?

Aറേച്ചൽ കാഴ്‌സൺ

Bഇ ഓ വിൽസൺ

Cവെസ് ജാക്സൺ

Dജെയിംസ് ലവ്‌ലോക്

Answer:

A. റേച്ചൽ കാഴ്‌സൺ


Related Questions:

WWF -ന്റെ ആസ്ഥാനം എവിടെയാണ് ?
ഒരു ജീവിക്ക് ഗുണവും മറ്റേതിന് ഗുണവുമില്ല ദോഷവുമില്ലാത്ത ജീവി ബന്ധങ്ങളാണ് ?
ആവാസവ്യവസ്ഥകളെ പരിരക്ഷിച്ചുകൊണ്ട് വന്യജീവികളുടെ വംശനാശം തടയാനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വനമേഖലകളാണ്?
രണ്ട് ജീവികൾക്കും ഗുണകരമായ ജീവി ബന്ധങ്ങളാണ് ?
ഒരു ജീവിക്ക് ഗുണകരവും മറ്റേതിന് ദോഷകരവും ആയ ജീവി ബന്ധങ്ങളാണ് ?