Challenger App

No.1 PSC Learning App

1M+ Downloads
രാമായണം ആട്ടക്കഥ രചിച്ചതാര്?

Aഉണ്ണായിവാര്യർ

Bകൊട്ടാരക്കര തമ്പുരാൻ

Cകോട്ടയത്ത് തമ്പുരാൻ

Dധർമ്മരാജ

Answer:

B. കൊട്ടാരക്കര തമ്പുരാൻ

Read Explanation:

ആട്ടക്കഥ

  • കഥകളിയുടെ സാഹിത്യ രൂപം

  • 'മലയാളത്തിന്റെ ശാകുന്തളം' എന്നറിയപ്പെടുന്ന കൃതി - നളചരിതം ആട്ടക്കഥ

  • എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടക്കഥയായി അറിയപ്പെടുന്നത് - നളചരിതം

  • നളചരിതം ആട്ടക്കഥ രചിച്ചത് - ഉണ്ണായിവാര്യർ

  • നളചരിതം ആട്ടക്കഥയെ 'കേരള ശാകുന്തളം' എന്ന് വിശേഷിപ്പിച്ചത് - ജോസഫ് മുണ്ടശ്ശേരി

ബൈബിൾ കഥകളെ ആധാരമാക്കി രചിക്കപ്പെട്ട ആട്ടക്കഥകൾ

  • ഒലിവർ വിജയം - കാട്ടാക്കയത്തിൽ ചെറിയാൻ മാപ്പിള.

  • ദാവീദുവിജയം - നീലമ്പേരൂർ കുറ്റപണിക്കർ.

  • സ്നാപക ചരിതം - ഓ.എം.സി നാരായണൻ നമ്പൂതിരി.

  • എബ്രഹാമിന്റെ ദിവ്യബലി - പി.കെ രാമകൃഷ്ണൻ.


Related Questions:

Which of the following statements best captures the essence of "Landscapes of Loss: The Story of an Indian drought by kavitha iyer
മുൻപേ പറക്കുന്ന പക്ഷിയുടെ കർത്താവ്
'Avanavan Kadamba' is a drama written by
'ദി റെച്ചഡ് ഓഫ് ദി എർത്ത്' എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആരാണ് ?
പറയി പെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ള ഗ്രന്ഥം