'ഫിലോസോഫിയ നാച്ചുറാലി പ്രിൻസിപ്പിയ മാത്തമാറ്റിക്ക' ആരുടെ കൃതി ആണ് ?Aന്യൂട്ടൺBഐൻസ്റ്റീൻCജോൺ ഡാൽട്ടൻDനിക്കോളാസ് ടെസ്ലAnswer: A. ന്യൂട്ടൺ Read Explanation: ഐസക്ക് ന്യൂട്ടൺ ജനിച്ചത് - 1642 ഡിസംബർ 25 ന് ഇംഗ്ലണ്ടിലെ വൂൾസ് തോർപ്പിൽ 1672 ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു ചലന നിയമങ്ങൾ , ഗുരുത്വാകർഷണ നിയമം എന്നിവ ആവിഷ്ക്കരിച്ചു 'സർ ' പദവി ലഭിച്ച വർഷം - 1705 സൂര്യ പ്രകാശത്തിന് ഏഴ് നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തി കണികാ സിദ്ധാന്തത്തിന്റെ ഉപജഞാതാവ് കാൽക്കുലസ് എന്ന ഗണിതശാസ്ത്ര ശാഖ രൂപകല്പ്പന ചെയ്തു ഘടക വർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കും എന്ന് കണ്ടെത്തി 'ഫിലോസഫിയ നാച്വറാലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക ' എന്ന ഗ്രന്ഥം രചിച്ചു മരണം - 1727 മാർച്ച് 20 Read more in App