Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ വനിതാ ചെസ്സ് ലോകകപ്പിൽ സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതാ ചെസ്സ് ഗ്രാൻഡ്മാസ്റ്ററായി മാറിയത്?

Aദ്രോണവല്ലി ഹരിക

Bകോനെരു ഹംപി

Cതാനിയ സച്ച്ദേവ്

Dആർ. വൈശാലി

Answer:

B. കോനെരു ഹംപി

Read Explanation:

  • 2025 ലെ വനിതാ ചെസ്സ് ലോകകപ്പ് നടക്കുന്നത് -ജോർജിയ

  • നിലവിലെ ലോക റാപിഡ് ചെസ്സ് ചാമ്പ്യൻ -കൊനേരു ഹംപി


Related Questions:

യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ?
' Silly point ' is related to which game ?
മെൽബണിൽ ഒളിമ്പിക്സ് നടന്ന വർഷം ?
2027 ലെ ഫിഫാ വനിതാ ഫുട്‍ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം ഏത് ?
2030 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്ന രാജ്യം ഏത് ?