2026 ജനുവരിയിൽ 400 ഗ്രാന്റ്സ്ലാം ജയങ്ങൾ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറിയത് ?
Aറഫായേൽ നദാൽ
Bറോജർ ഫെഡറർ
Cആൻഡി മുറേ
Dനൊവാക്ക് ജോക്കോവിച്ച്
Answer:
D. നൊവാക്ക് ജോക്കോവിച്ച്
Read Explanation:
• ആസ്ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ ഡച്ച് താരം വാൻ ഡി സാൻഡ്പ്പിനെ തോൽപിച്ചതോടെയാണ് ജോക്കോവിച്ച് അപൂർവ നേട്ടത്തിന് ഉടമയായത്.
• നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെർബിയൻ താരത്തിൻ്റെ ജയം.
• ഈ ജയത്തോടെ ആസ്ട്രേലിയൻ ഓപ്പണിൽ 102 മത്സരങ്ങൾ ജയിച്ചതിൻ്റെ റോജർ ഫെഡററുടെ റെക്കോർഡിനൊപ്പമെത്താൻ ജോക്കോവിച്ചിനായി.