App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതിയുടെ എഡിസി(Aide -de-camp)പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയായി മാറിയത്?

Aഅഞ്ജലി വർമ്മ

Bലഫ് .കമാൻഡർ യശസ്വി സോളങ്കി

Cപ്രിയങ്കാ മിത്തൽ

Dശാലിനി സിംഗ്

Answer:

B. ലഫ് .കമാൻഡർ യശസ്വി സോളങ്കി

Read Explanation:

•കരസേനയിൽ നിന്ന് മൂന്നും നാവിക വ്യോമസേനകളിൽ നിന്നും ഓരോ വ്യക്തികൾ വീതവുമാണ് എഡിസി പദവിയിൽ എത്തുന്നത് •പദവിയിൽ എത്തുന്നത ആദ്യ വനിതയാണ്


Related Questions:

ഇന്ത്യയിലെ ആദ്യ ഫിലമെൻ്റ് ബൾബ് വിമുക്ത ഗ്രാമം :
ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്ര നഗരം'?
ഇന്ത്യയിലെ ആദ്യ വനിത ഗവര്‍ണ്ണര്‍ ?
ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് സഹായത്തോടെയുള്ള പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനർ നിർമ്മിച്ചത് ?
ഇന്ത്യയിലെ ആദ്യത്തെ ഫോറെസ്റ്റ് ഹീലിംഗ് സെന്റർ തുടങ്ങിയത് എവിടെ ?